മിസ്റ്റര്‍ ലോക്കലുമായി ശിവകാര്‍ത്തികേയനും നയൻതാരയും
ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ സിനിമയ്‍ക്ക് പേരിട്ടു. മിസ്റ്റര്‍ ലോക്കല്‍ എന്നാണ് ചിത്രത്തിന്റെ പേര്. എം രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാര നായികയായി എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നൻ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്. വിജയശാന്തി നായികയായ ചിത്രം വാസുവായിരുന്നു സംവിധാനം ചെയ്‍തത്.