കലിപ്പ് ലുക്കില്‍ കാളിദാസ് ജയറാം! ചിരിയുമായി മിസ്റ്റര്‍ ആൻഡ് മിസ് റൌഡി ടീസര്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 7:25 PM IST
Mr. & Ms. Rowdy teaser
Highlights

കാളിദാസ് ജയറാം നായകനായി ഒരുങ്ങുന്ന ചിത്രമാണ് മിസ്റ്റര്‍ ആൻഡ് മിസ് റൌഡി. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കാളിദാസ് ജയറാം നായകനായി ഒരുങ്ങുന്ന ചിത്രമാണ് മിസ്റ്റര്‍ ആൻഡ് മിസ് റൌഡി. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ജീത്തു ജോസഫ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയാകുന്നത്. സായ് കുമാര്‍, വിഷ്‍ണു ഗോവിന്ദൻ, ശരത്, ഗണപതി തുടങ്ങി വൻ താരനിരയുമുണ്ട്.

loader