മേളയിലെ ക്ലാസിക് വിഭാഗത്തില്‍ പാക്കിസ്ഥാനില്‍നിന്നുള്ള സിനിമ ജഗോ ഹുഅ സവേര ഉള്‍പെടുത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ ഒരു സന്നദ്ധ സംഘടന കോടതിയെ സമീപിച്ചിരുന്നു.