ജിമ്മിക്കി കമ്മല്‍ പാട്ടിനെ കീറിമുറിച്ച സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോനിന്റെ പ്രസ്താവനക്കെതിരായ വിമര്‍ശനത്തില്‍ വിശദീകരണവുമായി മുരളി ഗോപി. വിമര്‍ശനങ്ങളുടെ പേരില്‍ ചിന്തയുടെ നേരെയുണ്ടായ പരിഹാസങ്ങള്‍ അതിരുകള്‍ ലംഘിച്ചപ്പോളാണ് മുരളി ഗോപി തന്റെ വിമര്‍ശനത്തിന് വിശദീകരണം നല്‍കിയത്. തന്റെ പോസ്റ്റ് ചിന്തക്കെതിരായ ആക്രമണം ലക്ഷ്യമാക്കി ഉള്ളതായിരുന്നില്ലെന്നും തിരുത്തലുകള്‍ ചൂണ്ടിക്കാണിക്കാന്‍ വേണ്ടി മാത്രമുള്ളതായിരുന്നെന്നും മുരളി ഗോപി വിശദമാക്കി.

മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം