തമിഴകത്ത് സിനിമയിലേക്ക് ഒരു നവമാറ്റം കൊണ്ടുവന്നതാണ് നാടോടികള്‍. സമുദ്രക്കനി സംവിധാനം ചെയ്യുന്ന നാടോടികള്‍ രണ്ട് ദിപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
തമിഴകത്ത് സിനിമയിലേക്ക് ഒരു നവമാറ്റം കൊണ്ടുവന്നതാണ് നാടോടികള്‍. സമുദ്രക്കനി സംവിധാനം ചെയ്യുന്ന നാടോടികള്‍ രണ്ട് ദിപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നാടോടികളുടെ കൃത്യമായ രണ്ടാം ഭാഗം എന്ന നിലയിലല്ല നാടോടികള്‍ രണ്ട് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നാടോടികളിലെ എല്ലാ സ്വഭാവവും രണ്ടാംഭാഗത്തിനു ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ശശികുമാറിന്റെ ജോഡിയായി അഞ്ജലിയെത്തുന്നു. ഭരണി, അതുല്യ രവി, എം എസ് ഭാസ്‍കര്‍, നമോ നാരായണൻ. ജ്ഞാനസംബന്ധം, തുളസി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.