സിനിമാലോകം കാത്തിരുന്ന വിവാഹമായിരുന്നു തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും. താരങ്ങളുടെ വിവാഹവീഡിയോയും ഫോട്ടോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോഴിതാ വിവാഹത്തിന് നാഗചൈതന്യ നൃത്തംവയ്ക്കുന്ന വീഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വിവാഹത്തിന് സാമന്ത നൃത്തംചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. ഗോവയില്‍ വച്ചു നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

നാഗചൈതന്യയുടെ നൃത്തം കാണാം

സാമന്തയുടെ നൃത്തം കാണാം

family ❤️ #chaysam

A post shared by Chaitanya Akkineni (@chaitanya_akkineni) on

One true love ❤️❤️❤️

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on