ആരാധകര്‍ കാത്തു കാത്തിരുന്ന താരവിവാഹം ആയിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. വിവാഹവും കഴിഞ്ഞ്, സാമന്ത റൂത്ത് പ്രഭു എന്ന പേര് സാമന്ത അകിനേനി എന്നാക്കുകയും താരം ചെയ്തു. ഇപ്പോള്‍ അകിനേനി കുടുംബത്തില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ഒന്നുണ്ട്. അത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മറ്റൊന്നുമല്ല, സാമാന്തയും നാഗാര്‍ജുനയും ഒന്നിക്കുന്ന പുതിയ ചിത്രമായ രാജാ ഗരി ഗടി 2 വിന്‍റെ റിലീസിങ്ങ് ആണത്. രാജാ ഗരി ഗടി 2 വിലെ ചിത്രങ്ങള്‍ കാണാം.