നയന്‍താര സിബിഐ ഓഫീസറായി അഭിനയിക്കുന്ന സിനിമയാണ് ഇമൈക്ക നൊടികള്‍. സിനിമയുടെ ടീസര്‍ പുറത്തുവിട്ടു.

ആര്‍ അജയ് ജ്ഞാനമുത്തു ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ് വില്ലനായി അഭിനയിക്കുന്നു. അഥര്‍വയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിപ്പ് ഹോപ്പ് തമിഴ എന്നറിയപ്പെടുന്ന ജീവ, ആദ്യ ദ്വയമാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.