തമിഴകത്തെ രണ്ടു സൂപ്പര്‍സ്റ്റാറുകളാണ് അജിത്തും വിജയ്‍യും. ആരാധകരും ഏറെയാണ് ഇവര്‍ക്ക്. ഇപ്പോഴിതാ നയന്‍താരയും ഇവരോടുള്ള ആരാധന തുറന്നുപറയുന്നു.

എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട താരമാണ് അജിത്. ആകര്‍ഷണം തോന്നുന്ന അഭിനയമാണ് വിജയ്‍യുടേത് എന്നും നയന്‍താര പറയുന്നു.

തെലുങ്ക് ചിത്രമായ ജയ് സിംഹയാണ് ഏറ്റവും ഒടുവില്‍ നയന്‍താരയുടെതായി പ്രദര്‍ശനത്തിനെത്തിയ സിനിമ.