തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരജോഡികളായിരിക്കും വിഘ്‍നേശ് ശിവനും നയൻതാരയും. ഇരുവരും ഔദ്യോഗികമായി പ്രണയം പറഞ്ഞിരുന്നില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഫോട്ടോകള്‍ വൈറലാകാറുമുണ്ട്. പ്രണയദിനത്തിന്റെ ആഘോഷത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ശിവകാര്‍ത്തികേയൻ നായകനായ മിസ്റ്റര്‍ ലോക്കല്‍ ആണ് നയൻതാര നായികയായി ഒരുങ്ങുന്ന പുതിയ ചിത്രം. എം രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.