കൊച്ചി: ഫഹദ് ഫാസിലിന്‍റെ ജന്മദിനത്തില്‍ മനോഹരമായ ബര്‍ത്ത് ഡേ സമ്മാനം കൊടുത്ത് നസ്രിയ. കിടിലന്‍ ബര്‍ത്ത് ഡേ കാര്‍ഡുകളാണ് നസ്രിയ ഫഹദിന് നല്‍കിയത്. ഫഹദ് കേക്കിനു മുന്നില്‍ നില്‍ക്കുന്നതും രണ്ടുപേരും ഒരുമിച്ചുള്ളതുമായ ഫോട്ടോസ് ചേര്‍ത്തുള്ള ബര്‍ത്ത് ഡേ കാര്‍ഡാണു നസ്രിയ ഫഹദിനു നല്‍കിയത്.
നസ്രിയ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കിടിലന്‍ സര്‍പ്രൈസ് താരത്തിനു നല്‍കിയത്. മഹേഷിന്‍റെ പ്രതികാരത്തിനു ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്‍.
