Asianet News MalayalamAsianet News Malayalam

പ്രളയദുരിതം മറികടന്ന് ഞാൻ മലയാളി, അനിയന്റെ സംവിധാനത്തില്‍ നീരജ് മാധവന്റെ മ്യൂസിക് ആല്‍ബം

പ്രളയദുരിതത്തെ അതിജീവിച്ചതിന്റെ കാഴ്‍ചകളുമായി നീരജ് മാധവന്റെ മ്യൂസിക് ആല്‍ബം. ഞാൻ മലയാളി എന്ന മ്യൂസിക് ആല്‍ബം സംവിധാനം ചെയ്‍തിരിക്കുന്നത് നീരജിന്റെ സഹോദരൻ നവനീത് മാധവാണ്.

Neeraj Madhavs music album
Author
Kochi, First Published Sep 11, 2018, 12:07 PM IST

പ്രളയദുരിതത്തെ അതിജീവിച്ചതിന്റെ കാഴ്‍ചകളുമായി നീരജ് മാധവന്റെ മ്യൂസിക് ആല്‍ബം. ഞാൻ മലയാളി എന്ന മ്യൂസിക് ആല്‍ബം സംവിധാനം ചെയ്‍തിരിക്കുന്നത് നീരജിന്റെ സഹോദരൻ നവനീത് മാധവാണ്.

പ്രളയത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നീരജ് മാധവനും വീഡിയോയിലെ രംഗങ്ങളിലുണ്ട്. നീരജ് തിരക്കഥയെഴുതിയ ലവകുശയില്‍ പാടിയ ആര്‍സിയാണ് ഞാൻ മലയാളിക്കും വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios