തമന്ന നായികയാകുന്ന പുതിയ സിനിമയാണ് നെക്സ്റ്റ് എന്റി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

തമന്ന നായികയാകുന്ന പുതിയ സിനിമയാണ് നെക്സ്റ്റ് എന്റി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

സുദീപ് കിഷൻ ആണ് നായകനായി എത്തുന്നത്. നവദീപും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുനാല്‍ കോലി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പ്രണയകഥയായിരിക്കും ചിത്രം പറയുകയെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ലണ്ടനിലും ഹൈദരാബാദിലും ആയിട്ടാണ് ചിത്രം ഷൂട്ട് ചെയ്‍തത്.