Asianet News MalayalamAsianet News Malayalam

കായംകുളം കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ രൂപം കാണാം

Nivin Pauly as Kayamkulam Kochunni
Author
Kochi, First Published Aug 4, 2017, 12:49 PM IST

കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയതാണ്. ഇപ്പോഴിതാ കായംകുളം കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ രൂപം പുറത്തുവിട്ടിരിക്കുന്നു. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബോബി - സഞ്ജയ്‍യാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ നടത്തിയ ഫയര്‍ ഫ്ലൈ ആണ് കായംകുളം കൊച്ചുണ്ണിയുടെയും ഏകോപനം നടത്തുന്നത്. ബാഹുബലിയുടെ സൗണ്ട് ഡിസൈനറായ സതീഷാണ് കായംകുളം കൊച്ചുണ്ണിയുടെ ശബ്‍ദ സന്നിവേശം ന‍ടത്തുന്നത്.Nivin Pauly as Kayamkulam Kochunni

Nivin Pauly as Kayamkulam Kochunni

Follow Us:
Download App:
  • android
  • ios