കിടിലന്‍ ലുക്കില്‍ ജയസൂര്യ- ഞാന്‍ മേരിക്കുട്ടി ടീസര്‍

First Published 11, Mar 2018, 11:16 AM IST
njan merikutty first look teaser
Highlights

ആദ്യ ടീര്‍ പുറത്തിറങ്ങി

ഹിറ്റ് കൂട്ടുക്കെട്ടായ രഞ്ജിത് ശങ്കര്‍ - ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്ന ഞാന്‍ മേരിക്കുട്ടിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചി്ത്രം നിര്‍മിക്കുന്നത്.  പ്രേക്ഷക പ്രതീക്ഷകളെ ഉയര്‍ത്തുന്ന തരത്തിലാണ് ജയസൂര്യയുടെ പുതിയ ലുക്ക്.
 

loader