അജിത്ത് ആരാധകർ ബി ജെ പിയിൽ ചേരുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വാർത്താക്കുറിപ്പ്. 

ചെന്നൈ: തനിക്ക് രാഷ്ട്രീയമില്ലെന്ന് വെളിപ്പെടുത്തി നടൻ അജിത്ത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം നടത്തില്ലെന്നും അജിത്ത് പറഞ്ഞു. തനിക്ക് ഫാന്‍സ് അസോസിയേഷന്‍ ഇല്ല. തന്‍റെ ആരാധകര്‍ക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കാം. അത് അവരുടെ വിശ്വാസമാണെന്നും അജിത്ത് വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

അജിത്ത് ആരാധകർ ബി ജെ പിയിൽ ചേരുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വാർത്താക്കുറിപ്പ്. 

സിനിമാ താരങ്ങളായ രജനികാന്ത്, കമലഹാസന്‍ പ്രകാശ് രാജ് എന്നിവര്‍ തങ്ങളുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കുമെന്ന പ്രചാരണങ്ങളുമുണ്ട്. ഇതിനിടയിലാണ് അജിത്ത് ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം