ഗീത ഗോവിന്ദത്തിന്റെ തകര്‍പ്പൻ വിജയത്തോടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവെരകൊണ്ട. വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ സിനിമ നോട്ടയുടെ സ്നീക്പീക് വീഡിയോയ്‍ക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ആനന്ദ് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോട്ട ഒരു രാഷ്‍ട്രീയ ചിത്രമായിട്ടാണ് ഒരുക്കുന്നത്. ചിത്രം തമിഴിലും തെലുങ്കിലുമായിട്ടാണ് എത്തുക. സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.