പ്രേക്ഷകര്‍‌ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. മോഹൻലാല്‍ ഒടിയൻ മാണിക്യമായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍‌ പുറത്തുവിട്ടു. കാളക്കൂറ്റൻമാരോടൊപ്പം പായുന്ന മോഹൻലാലാണ് പോസ്റ്ററിലാണ്.

പ്രേക്ഷകര്‍‌ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. മോഹൻലാല്‍ ഒടിയൻ മാണിക്യമായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍‌ പുറത്തുവിട്ടു. കാളക്കൂറ്റൻമാരോടൊപ്പം പായുന്ന മോഹൻലാലാണ് പോസ്റ്ററിലാണ്.

Add Asianetnews as a Preferred SourcegooglePreferred

ഒക്ടോബറിലോ നവംബറിലോ ആയിരിക്കും ഒടിയന്റെ റിലീസ് എന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍‌ വന്നത്. ഒടിയന്റെ യൌവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മോഹന്‍‌ലാല്‍ ഒടിയന്‍ ആകുമ്പോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുക. ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരികൃഷ്‍ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു. പീറ്റര്‍ ഹെയ്‍നാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.