പ്രിയയുടെ  കണ്ണിറുക്കലിലൂടെ സൂപ്പര്‍ഹിറ്റായി മാറിയ മാണിക്യ മലരായ എന്ന ഗാനത്തിനു ശേഷം ഒരു അഡാറ് ലൌവിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടു. ഫ്രീക്ക് പെണ്ണേ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

സത്യജിത്താണ് പാട്ട് എഴുതിയിരിക്കുന്നത്. ഷാനിന്റെ ഈണത്തില്‍ സത്യജിത്തും നീതുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്‍മസിനായിരിക്കും റിലീസ് ചെയ്യുക.