ഒരു മുത്തശ്ശിഗദയുടെ ട്രെയിലര്‍ പുറത്തുവിട്ടു. അജു വര്‍ഗ്ഗീസ് ആണ് ട്രെയിലര്‍ അവതരിപ്പിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 ചിത്രത്തില്‍ സുരാജ വെഞ്ഞാറമൂട്, ലെന, രഞ്ജിനി ചാണ്ടി, ഭാഗ്യലക്ഷ്‍മി, അപര്‍ണാ ബാലമുരളി, അപ്പു, വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.