സായ് പല്ലവിയുടെ തെലുങ്ക് ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത. ഏഴ് ലക്ഷത്തോളം ആളാണ് ചിത്രത്തിന്റെ ടീസര്‍ ഇതുവരെ കണ്ടത്.

സായ് പല്ലവിയുടെ തെലുങ്ക് ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത. ഏഴ് ലക്ഷത്തോളം ആളാണ് ചിത്രത്തിന്റെ ടീസര്‍ ഇതുവരെ കണ്ടത്.

ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ശര്‍വാനന്ദാണ് നായകൻ. വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. 21ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.