അക്ഷയ് കുമാര്‍ നായകനായ പാഡ്‍മാന്‍ ഫേസ്‍ബുക്കില്‍ ചോര്‍ന്നു. വീഡിയോ 5000 ഓളം ഷെയര്‍ ചെയ്‍തുവെന്നുമാണ് റിപ്പോര്‍ട്ട്.

‍ആര്‍ ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സോനം കപൂര്‍, രാധിക ആംപ്‍തെ എന്നിവരാണ് നായികമാര്‍. ചിത്രം രാജ്യത്ത് 58.25 കോടി രൂപയുടെ കളക്ഷനാണ് നേടിയിട്ടുള്ളത്.