മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് നല്‍കിയതിനെ പരോക്ഷ വിമര്‍ശനവുമായി സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മഹാനടന്‍മാരായ പുലിമുരുകന്‍മാര്‍ക്ക് എന്തിനാണ് ദേശീയ അവാഡ് നല്‍കിയെതെന്നറിയില്ല. ചിലരെ സന്തോഷിപ്പാകാനുള്ള ഇത്തരം നടപടി അവാഡുകളെ വ്യഭിചരിക്കുന്നതിന് സമമാക്കുമെന്ന് പന്ന്യന വിമര്‍ശിച്ചു.