മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി മികച്ച പ്രതികരണത്തോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാല്‍ മോഹന്‍ലാലിന്റെ പാര്‍ക്കൗര്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ആദി കാണാന്‍ പാര്‍ക്കൗര്‍ ചെയ്‍ത് എത്തിയ ഒരു യുവാവിന്റെ വീഡിയോയും വൈറലാകുകയാണ്.

ഡജിൻ എന്ന ആരാധകരനാണ് പാര്‍ക്കൗര്‍ ചെയ്‍ത് സിനിമ കാണാന്‍ എത്തിയത്. ശ്രാവൺ സത്യയാണ് വിഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്.
