ശ്രിയ ശരണിന്റെ വിവാഹവിരുന്ന്- ഫോട്ടോകള്‍

നടി ശ്രിയ ശരണ്‍ അടുത്തിടെ വിവാഹിതയായിരുന്നു. കാമുകനും റഷ്യൻ സ്വദേശിയുമായ ആന്ദ്രെ കൊഷീവാണ് വരൻ. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ശ്രിയ ശരണ്‍ മുംബയിലെ വസതിയില്‍ വിവാഹവിരുന്ന് നടത്തി.

തെന്നിന്ത്യയിലെ മുൻനിര നായികയായ ശ്രിയ ശരണ്‍ രണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പോക്കിരിരാജയിലും കാസനോവയിലും.