നിവിന്‍ പോളിയുടെ വളര്‍ത്തച്ഛനായി പ്രകാശ് രാജ് അഭിനയിക്കുന്നു. നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ ഒരുക്കുന്ന ചിത്രത്തിലാണ് പ്രകാശ് രാജും അഭിനയിക്കുന്നത്. ഒരു പള്ളീലച്ചന്റെ വേഷത്തിലാണ് പ്രകാശ് രാജ് അഭിനയിക്കുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദവും തകര്‍ച്ചയുമാണ് സിനിമയില്‍ പറയുന്നത്.


ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നാട്ടി, ലക്ഷ്മി പ്രിയ ചന്ദ്രമൗലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.