70ന്റെ നിറവിലും സിനിമയോട് തീരാത്ത അഭിനിവേശം കാണിക്കുന്ന മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ആശംസയമായി സിനിമാ ലോകം

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍. പുതുമുഖങ്ങള്‍ക്ക് മമ്മൂട്ടി നല്‍കുന്ന പ്രോത്സാഹനം അത്രയധികമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. 

View post on Instagram

എന്നും വഴികാട്ടിയായും അധ്യാപകനായും ജേഷ്ഠസഹോദരനായും തനിക്കും കുടുംബത്തിനുമൊപ്പമുള്ളയാളെന്നാണ് കുഞ്ചാക്കോ ബോബന്‍ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്.

View post on Instagram

മെഗാ സ്റ്റാര്‍ മാത്രമല്ല മമ്മൂട്ടിയെന്നും പ്രായം വെറുമൊരു നമ്പറാണെന്ന് വ്യക്തമാക്കിയ എക്സ്ട്രാ ഓര്‍ഡിനറി മനുഷ്യനാണെന്നുമാണ് ദേവി ചന്ദന പിറന്നാള്‍ ആശംസയില്‍ പറയുന്നത്.

View post on Instagram

സൌന്ദര്യത്തിന്‍റെ രഹസ്യം പങ്കുവയ്ക്കണമെന്നാണ് തമിഴ് സിനിമാ താരം ഖുഷ്ബു പിറന്നാള്‍ ദിനം മമ്മൂട്ടിയോട് ആവശ്യപ്പെടുന്നത്.

View post on Instagram


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona