പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഏറ്റവും പുതിയ പോസ്റ്റും അങ്ങനെ തന്നെ. ടിയാന്‍ എന്ന സിനിമയെക്കുറിച്ച് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്റാണ് ഫേസ്ബുക്കില്‍ ചര്‍ച്ചയായിരിക്കുന്നത്.

കേരള സർക്കാർ പോലും മലയാളീകരിചു, ഇനിയെങ്കിലും ഒന്ന് മലയാളത്തിൽ പറയൂ രാജൂ എട്ടാ, ഞങ്ങൾക്കും ഒന്ന് മനസ്സിലാക്കട്ടെ, ഇത്‌ എല്ലാ മലയാള നടന്മാരോടും ഉള്ള അപേക്ഷ ആണ്‌. നമ്മൾ മലയാളികൾ അല്ലെ മലയാളീകരിക്കൂ, ഈ അപേക്ഷ ദുൽക്കറിനോടും കൂടി ഉള്ളതാ’... എന്നാണ് ഒരു കമന്റ്. എന്റെ രാജു ഏട്ടാ ഇതിന്റെ അർഥം കണ്ടുപിടിക്കാനുള്ള ഡിക്ഷണറി എന്റെ കയ്യിൽ ഇല്ലാ !!! എന്നാണ് മറ്റൊരു കമന്റ്.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്