നടി പൂനം കൗറിന് പാമ്പൊക്കെ വെറും നിസാരം. ഒരു കൂട്ടം പാമ്പുകളുടെ ഇടയിലേക്കാണ് യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ പൂനം കൗർ ഒരു പെരുമ്പാമ്പിന് ഒപ്പം ഒരു ജലസംഭരണിയില്‍ ഇറങ്ങിയത്. ഒരു റിയാലിറ്റി ഷോയ്ക്ക് വേണ്ടിയാണ് ഈ പ്രകടനം.