ജയസൂര്യ- രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പർഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം എത്തുന്നു. ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ എത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രമായിരിക്കും രണ്ടാം ഭാഗവും. ജയരാജ് വാര്യര്‍, ശ്രീജിത് രവി, അജു വര്‍ഗ്ഗീസ്, ധര്‍മ്മജന്‍ തുടങ്ങിയവര്‍ സിനിമയിലുണ്ടാകും. നവംബര്‍ 17ന് ചിത്രം തീയേറ്ററിലെത്തും.
