റേസ് തിയേറ്ററില്‍ എത്തുന്നത് ഈ മാസം 15 ന്

മുംബൈ:ബോളിവുഡ് ചിത്രം റേസ് 3 യിൽ ആരാധകർ കാത്തിരുന്ന ഗാനം എത്തി. അള്ളാ ദുഹായി ഹേ എന്ന ഹിറ്റ് പാട്ടിന്‍റെ റീമിക്സിൽ സൽമാൻഖാനും അനിൽ കപൂറും ജാക്വിലിൻ ഫെർണാണ്ടസും അടക്കമുള്ളവർ അണിനിരക്കുന്നു. ജാം 8 എന്ന സംഗീതകൂട്ടായ്മയാണ് പാട്ട് പുതുക്കി അവതരിപ്പിച്ചത്. ഈ മാസം 15നാണ് റേസ് 3 തീയറ്ററുകളിലെത്തുന്നത്.