കമല്‍ഹാസന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ല: രജനികാന്ത്

First Published 22, Mar 2018, 12:24 PM IST
Rajinikanth I dont want to answer Kamals allegations
Highlights

കമല്‍ഹാസന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ല: രജനികാന്ത്

കമല്‍ഹാസന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് രജനികാന്ത്. തമിഴ് ജനങ്ങളുടെ വിഷയങ്ങളില്‍ രജനികാന്ത് പ്രതികരിക്കാറില്ലെന്ന് നേരത്തെ കമല്‍ഹാസൻ പറഞ്ഞിരുന്നു.

ബിജെപി തന്നെയോ പാര്‍ട്ടിയോ നിയന്ത്രിക്കുന്നില്ല. തമിഴ് ജനതയും ദൈവവുമാണ് രാഷ്‍ട്രീയത്തില്‍‌ ഒപ്പമുള്ളത്- രജനികാന്ത് പറഞ്ഞു. ഹിമാലയതീര്‍ഥാടനം കഴിഞ്ഞ് രജനികാന്ത് ചെന്നൈയില്‍ തിരിച്ചെത്തി.

 

loader