ഗോള്‍ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രലോകത്തെത്തിയ രജിത്ത് വിവാഹിതനാകുകയാണ്. വിവാഹനിശ്ചയ വീഡിയോ കാണാം

ഗോള്‍ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രലോകത്തെത്തിയ രജിത്ത് വിവാഹിതനാകുകയാണ്. കഴിഞ്ഞ ദിവസമാണ് രജിത് മേനോനും ശ്രുതി മോഹന്‍ദാസുമായുളള വിവാഹനിശ്ചയം കഴിഞ്ഞത്.

തൊടുപുഴയില്‍വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സിനിമാ താരങ്ങളായ ഭാമ, മണികുട്ടന്‍, സരയു, വിനു മോഹന്‍, ശരണ്യ മോഹന്‍ എന്നിവരും പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്‍റെ മനോഹരമായ ടീസര്‍ വിഡിയോ പുറത്തിറങ്ങിയിരിക്കുന്നു.