റാവലിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പാളം മുറിച്ചുകടക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടതാണെന്ന് സംശയിക്കുന്നു. കാന്തിവ്‌ലിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം റാവലിന്റേതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

ഇപ്പോള്‍ ഗുജറാത്തി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിരുന്നു അദ്ദേഹം. ഗുജറാത്തി ടി വി പരമ്പര നാസ് നാസ് മെരി ഖുാനസില്‍ ഇപ്പോള്‍ അഭിനയിച്ചുവരികയായിരുന്നു.