രാം ചരണിന്റെ രംഗസ്ഥലം: കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

രാം ചരണ്‍ നായകനായ രംഗസ്ഥലത്തിന്റെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു. നാല് ദിവസത്തിനുള്ളില്‍‌ മൊത്തം 100 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ദിവസമായ വെള്ളിയാഴ്‍ച തന്നെ ചിത്രം 46 കോടി രൂപ ചിത്രം നേടിയിരുന്നു.

സാമന്തയാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. സുകുമാറാണ് ചിത്രം സംവിധാനം ചെയ്‍തത്.