രാംചരണിന്റെ രംഗസ്ഥലം: പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്

രാംചരണ്‍ നായകനായ രംഗസ്ഥലത്തിന് റെക്കോര്‍ഡ് കളക്ഷന്‍. ലോകമെമ്പാടുമായി 200 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രം ഇതുവരെയായി നേടിയത്.

സാമന്തയാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. സുകുമാറാണ് ചിത്രം സംവിധാനം ചെയ്‍തത്.