രണ്‍ജി പണിക്കര്‍ ഫഹദിന്റെ അച്ഛനായി അഭിനയിക്കുന്നു. റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലാണ് രണ്‍ജി പണിക്കര്‍ ഫഹദിന്റെ അച്ഛനായി അഭിനയിക്കുന്നത്. കോളേജ് പ്രൊഫസറായിട്ടാണ് രണ്‍ജി പണിക്കര്‍ അഭിനയിക്കുന്നത്. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അതേസമയം മറ്റൊരു ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ ദിലീപിന്റെ അച്ഛനായി അഭിനയിക്കുന്നുണ്ട്. ജോര്‍ജ്ജേട്ടന്റെ പൂരത്തിലാണ് രണ്‍ജി പണിക്കര്‍ ദിലീപിന്റെ അച്ഛനായി അഭിനയിക്കുന്നത്. ബിജു അരൂക്കുറ്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.