ആകാംഷയോടെ കാത്തിരുന്ന ഫസ്റ്റ്ലുക്കിന് ശേഷം ടീസറിനായുള്ള കാത്തിരിപ്പിനിടെ അണിയറ പ്രവര്‍ത്തകരെയും ആരാധകരെയും ഞെട്ടിച്ച് 2.0 ടീസര്‍ എന്ന പേരില്‍ വീഡിയോ വ്യാപകായി പ്രചരിക്കുന്നു. 

സ്വകാര്യ പ്രദര്‍ശനത്തിനിടെ സ്‌ക്രീനില്‍ നിന്ന് ഷൂട്ട് ചെയ്ത രീതിയിലുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.