ബിജു മേനോനും നീരജ് മാധവനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം റോസാപ്പൂവിലെ മുട്ട പാട്ട് പുറത്തിറങ്ങി. സലീം കുമാര്‍, അലന്‍സിയര്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍.
മനസ്സില്‍ മുട്ട പൊട്ടിയോ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ജാസി ഗിഫ്റ്റും അന്തോണി ദാസനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനയ് ശശികുമാറാണ് ഗാനരചന.
ജാസി ഗിഫ്റ്റും , അന്തോണി ദാസനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് വിനയ് ശശികുമാര്‍.എ.ബി .സി.ഡി എന്ന ചിത്രത്തിനുശേഷം തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

