അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമ റുസ്തംമിന് ആശംസകളുമായി പ്രമുഖ താരങ്ങള്‍. വ്യത്യസ്‍തമായ വീഡിയോ പോസ്റ്റുകളിലൂടെയാണ് താരങ്ങള്‍ അക്ഷയ് കുമാറിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

രണ്‍വീര്‍ സിങിന്റേയും ആലിയ ഭട്ടിന്റെയും വീഡിയോകള്‍

സുരേഷ് ദേശായി ആണ് റുസ്തം സംവിധാനം ചെയ്യുന്നത്. ഇല്യാന ഡിക്രൂസ, അര്‍ജുന്‍ ബജ്വ, ഇഷ ഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം ഒരു ക്രൈം ത്രില്ലറായിട്ടാണ് ഒരുക്കുന്നത്.