എസ് എസ് രാജമൗലിയുടെ പുതിയ സിനിമയുടെ വിവരങ്ങള്‍

റെക്കോര്‍ഡ് ഹിറ്റ് ചിത്രം ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയില്‍ രാംചരണ്‍ നായകനാകുമെന്ന് റിപ്പോര്‍ട്ട്. ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍. സാമന്തയായിരിക്കും നായിക.


അതേസമയം മഹേഷ് ബാബുവിനെ നായകനാക്കിയും എസ് എസ് രാജമൗലി ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. കെ എല്‍ നാരായണയാണ് ചിത്രം നിര്‍മ്മിക്കുന്നത്.