സായ് പല്ലവി സൂര്യയുടെ നായികയായി അഭിനയിക്കുന്നു. ശെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് സായ് പല്ലവി സൂര്യയുടെ നായികയാകുന്നത്.

ഹരി സംവിധാനം ചെയ്‍ത സിംഗം ത്രീ ആണ് ചിത്രമാണ് സൂര്യയുടെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം. വിഘ്‍നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന താന സേര്‍ന്ധ കൂട്ടം എന്ന ചിത്രത്തിനു ശേഷമാകും സൂര്യ ശെല്‍വരാഘവന്റെ സിനിമ തുടങ്ങുക.