സായ് പല്ലവി നാനിയുടെ നായികയായി അഭിനിയിക്കുന്നു. എംസിഎ എന്ന സിനിമയിലാണ് സായ് പല്ലവി നായികയാകുന്നത്.

വേണു ശ്രീറാം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീകാന്തും ഭൂമിക ചൗളയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.