ചലച്ചിത്ര ലോകത്ത് വന്‍ ശ്രദ്ധ നേടിയ വിവാഹമായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. അതുകൊണ്ടുതന്നെ വിവാഹവീഡിയോയും ഫോട്ടോകളും വൈറലുമായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് സാമന്ത നൃത്തംവയ്ക്കുന്ന വീഡിയോയും വൈറലാകുന്നു.

അടിപൊളി ഗാനങ്ങൾക്കൊപ്പം സ്വന്തം ചിത്രത്തിലെ പാട്ടുകളും കൂടി ഉൾപ്പെടുത്തിയാണ് സമാന്തയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന സംഘം നൃത്തം ചെയ്‍തത്. നാഗാർജുനയുടെ പുത്രനും നടനുമായ നാഗചൈതന്യയും തെന്നിന്ത്യന്‍ താരറാണി സാമന്തയും കഴിഞ്ഞ ആറിന് വിവാഹിതരായത്.
