സുഡാനി ഫ്രം നൈജീരിയ എന്ന എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതനായ സാമുവല്‍ റോബിന്‍സണ്‍ ഫെയ്സ് ബുക്കിലൂടെയാണ് തന്‍റെ വേദന അറിയിച്ചത്.

കത്വ പെണ്‍കുട്ടിയുടെ ദാരുണ മരണത്തില്‍ സുഡുവും പ്രതികരിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതനായ സാമുവല്‍ റോബിന്‍സണ്‍ ഫെയ്സ് ബുക്കിലൂടെയാണ് തന്‍റെ വേദന അറിയിച്ചത്. അധികാരികള്‍ കത്വ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുംവരെ വേണ്ടത് ചെയ്യണമെന്ന് പോസ്റ്റില്‍ പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ പിന്നെയും നടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. റോബിന്‍സണ്‍ പോസ്റ്റില്‍ വ്യക്തമാക്കി...