അമ്മയായി, ഇത് ഡബിള്‍ ഫണ്‍ എന്ന് സാന്ദ്ര തോമസ്

First Published 3, Apr 2018, 6:50 PM IST
Sandra announceS the birth of her twin daughters
Highlights
  • സാന്ദ്ര തോമസിന് ഇരട്ട കുട്ടികള്‍

നടിയും സിനിമാ നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ് അമ്മയായി. ഇരട്ട പെണ്‍കുട്ടികളുടെ അമ്മയായെന്ന് സാന്ദ്ര തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സാന്ദ്ര കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ദൈവത്തോട് ഒരു കുഞ്ഞിനെ ചോദിച്ചു, ഡബിള്‍ ഫണ്‍ തന്നു എന്നാണ് സാന്ദ്ര കുറിച്ചത്. 2016 ജൂലൈയിലാണ് സാന്ദ്ര വ്യവസായിയാ വില്‍സണ്‍ ജോണ്‍ തോമസിനെ വിവാഹം കഴിച്ചത്. 

loader