ഹരിയാന ഗായിക സപ്‍ന ചൌധരിയുടെ പ്രോഗ്രാമിനിടെ അപകടം. ഒരാള്‍ മരിച്ചെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റുമെന്നുമാണ് റിപ്പോര്‍ട്ട്.

ഹരിയാന ഗായിക സപ്‍ന ചൌധരിയുടെ പ്രോഗ്രാമിനിടെ അപകടം. ഒരാള്‍ മരിച്ചെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റുമെന്നുമാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിഹാറിലെ ഒരു സാംസ്കാരിക പരിപാടിക്കിടെയാണ് അപകടമുണ്ടായത്. സപ്ന പ്രോഗ്രാം തുടങ്ങിയപ്പോള്‍ അനിയന്ത്രിതമായ ജനക്കൂട്ടം ബാരിക്കേഡ് തകര്‍ക്കുകയായിരുന്നു. നിരവധി പേര്‍ സ്റ്റേജിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. തുടര്‍ന്ന് വേദി തകര്‍ന്നതാണ് അപകടത്തിന് കാരണമായത്. അതിനുശേഷം പൊലീസ് എത്തി ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു.