പ്രായം കൂടുന്തോറും മമ്മൂട്ടിയുടെ ഗ്ലാമര്‍ കൂടുകയാണ്. മമ്മൂട്ടി ഏറ്റവും ഒടുവില്‍ ഫേസ്ബുക്കില്‍ അപ്‍ലോഡ് ചെയ്‍ത പുതിയ ഫോട്ടോ കണ്ട ആരാധകരും ഗ്ലാമറിനെ കുറിച്ചാണ് പറയുന്നത്. നടി ശരണ്യാ മോഹന്‍ പോസ്റ്റ് ചെയ്‍ത കമന്റാണ് ഇപ്പോള്‍ അതിനേക്കാള്‍ ചര്‍ച്ചയാകുന്നത്.

 ‘എന്റെ പടച്ചോനെ . മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ ! ’ ഇങ്ങനെയായിരുന്നു ശരണ്യയുടെ കമന്റ്. 2500 ഓളം ലൈക്സ് ആണ് കമന്റ്സിന് ലഭിച്ചത്. അഞ്ഞൂറിലധികം മറുപടിയുമാണ് ശരണ്യ മോഹന്റെ കമന്റിന് ലഭിച്ചിരിക്കുന്നത്.