ജോമോന്‍റെ സുവിശേഷങ്ങള്‍ക്കെതിരായ കോപ്പിയടി ആരോപണം ഒരു പണിയും ഇല്ലാത്തവരുടെ സൃഷ്‌ടിയാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പ്രതീക്ഷ ഏറെ നല്‍കുന്ന നടനാണ് ദുല്‍ഖര്‍. മോഹന്‍ലാലും ശ്രീനിവാസനുമായി ഒന്നിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഉണ്ടാകുമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.