പ്രമുഖ ഗായിക പോപ്പ് ഗായിക സെലീന ഗോമസിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. സുഹൃത്തും നടിയുമായ ഫ്രാന്‍സിയ റൈസയിലാണ് സെറീനക്ക് വൃക്ക നല്‍കിയത്.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സെലീന തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. സെലീനയും ഫ്രാന്‍സിയയും അടുത്തടുത്തുള്ള കിടക്കയില്‍ കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് സെലീന ഷെയര്‍ ചെയ്തത്. ലൂപ്പസ് രോഗത്തെ തുടര്‍ന്നാണ് 25 കാരിയായ സെലീന്ക്ക് വൃക്കമാറ്റി വയ്‌ക്കേണ്ടി വന്നത്.